Mother
Music Created By UdioMusic AI
![Mother](https://filesystem.site/cdn/20240612/VNY9BrfCGhx1qylFBLSLrnOCyFAQvM.png)
Mother
2024-06-11 23:13:51
![Mother](https://filesystem.site/cdn/20240612/bPN4UyJbQO855Vsp0M3knb2yLlksOU.png)
Mother
2024-06-11 23:13:51
Lyrics
[Verse]
എനിക്കായ് വേദനകൾ ഏറ്റുവാങ്ങിയവൾ,
എനിക്കായി രാപ്പകലില്ലാതെ അധ്വാനിച്ചവൾ ,
നന്മതിന്മകളെ തിരിച്ചറിയാൻ പഠിപ്പിച്ചവൾ,
എനിക്കായി ജീവിതമേകിയവൾ,
(Chorus)
ഇതൊക്കെയും സ്നേഹമെങ്കിൽ,
ആ സ്നേഹത്തിന് ഒരേ ഒരു വാക്ക്,
അമ്മ.... അമ്മ....
തിരികെയെകുവാൻ ഏതൊന്നുമില്ലേ എന്നിൽ,
നിൻ മകനായി പിറന്നതിൽ അഭിമാനമേ,
നന്മയോടെ ജീവിക്കുമെൻ അമ്മക്കായ്,
ഇതല്ലയോ എനിക്കേകാനകുന്ന സമ്മാനം..
(Chorus)
ഇതൊക്കെയും സ്നേഹമെങ്കിൽ,
ആ സ്നേഹത്തിന് ഒരേ ഒരു വാക്ക്,
അമ്മ.... അമ്മ....
Style of Music
Melody, slow, sitar, piano